Aa Malayil Video Song | Eenappookkalam Volume 1 | Abhijith Kollam | Jayan B Ezhumanthuruthu
  • 3 years ago
Presenting Aa Malayil Video Song From Eenappookkalam Volume 1

Album-Eenappookkalam Volume 1
Song-. Aa malayil ee malayil
Singer-Abhijith Kollam
Lyrics-Jayakumar K Pavithran
Music-Jayan B Ezhumanthuruthu
Keys-V G Rudolf
Veena- M G Anil
Flute- Biju Alleppey
Percussions - V G Rudolf
Thabla-Soji Chathanaad
Vocal taken by-Anil S Nair
Studio-Amma Digital,Thrippunithura
Mixed and mastered by- Renjith Viswanathan@ RV Studios, Qatar
Studio Dop- Shinu Vaikom


ആ മലയില്‍ ഈ മലയില്‍
ആവണിതന്‍ പൂവണിയായ്..
നിളയുടെ നന്തുണി നാദമായ്
പലവഴിചിതറിയൊരീരടി
തുയിലുണരുകമാമലനാടേ...

കൂമ്പിലയില്‍ പാലട, പൂവട പങ്കിടും പകലുകളേ
പൂത്താങ്കീരിച്ചേലിലീ
മണ്ണില്‍ പറന്നു വാ
മേടകളില്‍ മാടങ്ങളില്‍ കുരുന്നുപൂവിന്‍ മിഴിതെളിഞ്ഞൂ
മാവേലിപ്പൊന്‍ തിരുമേനി കാണാന്‍..

ചിങ്ങവെയില്‍ക്കോടിയില്‍ തിളങ്ങുമീ ഭാരതപ്പുഴമനസ്സില്‍
ഓളംതല്ലുമായിരം പൊന്നോണരാജികള്‍
ചെങ്കദളിപ്പാടങ്ങളില്‍
പൂന്തിരയായ് തിരളുകയായ്
നല്ലകാലത്തമ്പുരാന്
കണിയായ്


#AaMalayilVideoSong #OnamSong #AbhijithKollam

MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIR TECHNOLOGY

► Like us on Facebook: https://goo.gl/2V6uNV

|| ANTI-PIRACY WARNING ||

This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Recommended