പലര്‍ക്കും വോട്ടര്‍ ഐഡി പോലും ഇല്ലെന്നത് വേദനിപ്പിക്കുന്നു | FilmiBeat Malayalam

  • 3 years ago
Parvathy thiruvothu casted her vote in kozhikode
ഇപ്പോഴത്തെ നാടിന്റെ അവസ്ഥ വെച്ച് നമ്മള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയമാണ്. പ്രത്യേകിച്ച് യുവജനത കൂടുതല്‍ ശ്രദ്ധിക്കണം. യുവാക്കള്‍ക്കിടയില്‍ കൃത്യമായ അവബോധം സൃഷ്ടിക്കണം.


Recommended