Movie Between Mammootty and Manju Warrier Started | FilmiBeat Malayalam
  • 4 years ago
Movie Between Mammootty and Manju Warrier Started
മമ്മൂക്കയും മഞ്ജുവും ഒന്നിക്കുന്ന സിനിമയൂടെ ചിത്രീകരണത്തിന് തുടക്കമായി. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാണം ബി ഉണ്ണി കൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ്.
#Mammootty #Mammookka
Recommended