Parvaty Thiruvothu Biography | പാർവതി തിരുവോത്ത് ജീവചരിത്രം | FIlmiBeat Malayalam
  • 3 years ago
മലയാള സിനിമയിലെ ആണ്‍ മേല്‍ക്കോയ്മയെ നിരന്തരം വിമര്‍ശിച്ചും , സിനിമയിലെ സ്ത്രീ വിരുദ്ധത ചൂണ്ടി കാട്ടിയും ശ്രദ്ധ നേടിയാണ് ഒന്നര പതിറ്റാണ്ടോളമുള്ള പാര്‍വതി തിരുവോത്തിന്റെ സിനിമാ ജീവിതം. മികച്ച കഥാപാത്രങ്ങളിലുടെ, സിനിമകളില്‍ തന്നെ അടയാളപ്പെടുത്തി എന്നതിന് പുറമെ , സമൂഹത്തിലെയും സിനിമയിലേയും നീതികേടുകളില്‍ വ്യക്തമായ നിലപാടുകള്‍ അറിയിച്ചുകൊണ്ടുകൂടിയായിരുന്നു അവരുടെ ജീവിതം
Recommended