IPL 2020: How severe is Shreyas Iyer’s shoulder injury? | Oneindia Malayalam

  • 4 years ago
IPL 2020: How severe is Shreyas Iyer’s shoulder injury?
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പോരാട്ടം കടുക്കവെ ഡല്‍ഹിക്ക് തിരിച്ചടിയായി വീണ്ടും പരിക്ക്. ഇത്തവണ നായകന്‍ ശ്രേയസ് അയ്യര്‍ക്കാണ് പരിക്കേറ്റത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ ശ്രേയസിന് പാതിവഴിയില്‍ കളം വിടേണ്ടിവന്നിരുന്നു.

Recommended