England In Pole Position Vs Pakistan In The Third Test | Oneindia Malayalam

  • 4 years ago
England In Pole Position Vs Pakistan In The Third Test
പാകിസ്താനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്ക്. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 332 എന്ന മികച്ച നിലയിലാണ്. സെഞ്ച്വറിയോടെ സാക്ക് ക്രൗളിക്കൊപ്പം (171), ജോസ് ബട്‌ലറാണ് (87) ക്രീസില്‍. 269 പന്തുകള്‍ നേരിട്ട് 19 ബൗണ്ടറി ഉള്‍പ്പെടെ നേടിയാണ് ക്രൗളി ക്രീസില്‍ തുടരുന്നത്.

Recommended