തീര്‍ച്ചയായും കണ്ടിരിക്കേണ്ട 10 മമ്മൂക്ക സിനിമകള്‍ | FilmiBeat Malayalam

  • 4 years ago
വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായരെയും, വിധേയനിലെ ഭാസ്‌ക്കര പട്ടേലിനെയും ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവിനെയും പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ഈ കഥാപാത്രങ്ങള്‍ മാത്രമല്ല മമ്മൂട്ടി എന്ന മഹാനടന്‍ വിസ്മയിപ്പിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ക്ക് മറക്കാന്‍ സാധിക്കില്ല. ഓരോ കഥാപാത്രവും ഓരോ ശൈലിയില്‍ ഓരോ സ്വഭാവമുള്ളത് അതാണ് ആ നടന്റെ അഭിനനയം. നിങ്ങളൊരു കട്ട മമ്മൂക്ക ആരാധകനാണെങ്കില്‍ ഈ പത്ത് സിനിമകള്‍ കണ്ടേ മതിയാവൂ

Recommended