തീയേറ്ററില്‍ പരാജയമായ മമ്മൂക്ക സിനിമകള്‍ | filmibeat Malayalam

  • 5 years ago
unexpected box office failures of mammootty
4 പതിറ്റാണ്ടായി മലയാള സിനിമ വാണരുളുകയാണ് മെഗാസ്റ്റാര്‍ മമ്മൂക്ക. പക്ഷേ,തൊട്ടതെല്ലാം പൊന്നാക്കുന്ന മമ്മൂക്കയ്ക്ക് ബോക്‌സിഓഫീസില്‍ കാലിടറിയ സിനിമകളുണ്ട്. ചില സിനിമകള്‍ ബോക്‌സ്ഓഫീസില്‍ പരാജയം ആയിരുന്നു എന്ന് നമ്മള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമാവും. ശക്തമായ പ്രമേയം ആയിരുന്നിട്ട് പോലും മുടക്കിയ തുക തിരിച്ചു പിടിക്കാന്‍ ഈ സിനിമകള്‍ക്ക് ആയില്ല. പക്ഷേ ഇന്നും ജനമനസ്സില്‍ നിലനില്‍ക്കുകയും ചെയ്യുന്നു.അത്തരത്തിലുള്ള മമ്മൂക്ക സിനിമകളെപ്പറ്റിയാണ് പറയുന്നത്

Recommended