മഞ്ജുവിന്റെ 2019ലെ വമ്പൻ സിനിമകള്‍ | filmibeat Malayalam

  • 5 years ago
manju warrier's upcoming movies in 2019
നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് മഞ്ജു സിനിമയില്‍ തിളങ്ങിനില്‍ക്കുന്നത്. ഇതില്‍ റിലീസിനൊരുങ്ങുന്നതും ചിത്രീകരണം പുരോഗമിക്കുന്നതുമായ സിനിമകളുമുണ്ട്. മഞ്ജുവാര്യരുടെതായി 2019ല്‍ പുറത്തിറങ്ങാനിരിക്കുന്ന പ്രധാനപ്പെട്ട ചിത്രങ്ങളെക്കുറിച്ച് കൂടുതലറിയാം.

Recommended