Subadra mukerjee resigned from BJP due to delhi incident | Oneindia Malayalam

  • 4 years ago
സമീപകാലത്തായി പാര്‍ട്ടിയില്‍ കാര്യങ്ങള്‍ ശരിയായ ദിശയില്‍ അല്ല പോകുന്നത് എന്നാണ് മനസ്സിലാകുന്നത്. ബിജെപിയുടെ ആശയത്തിന് മേല്‍ വെറുപ്പും മതം നോക്കി ആളുകളെ വിധിക്കുന്നതുമായ സ്ഥിതി കൂടി വരികയാണ്. ഇതോടെയാണ് പാര്‍ട്ടി വിടാനുളള തീരുമാനം


Recommended