BJP government will fall due to infighting, says Siddaramaiah | Oneindia Malayalam
  • 4 years ago
കർണാടക
സര്‍ക്കാര്‍
താഴെവീഴാന്‍
പോവുന്നുവെന്ന്
സിദ്ധരാമയ്യ





കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാറിനെ വീഴ്ത്തി അധികാരം പിടിച്ചെടുത്തെങ്കിലും കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പക്ക് മുന്നില്‍ തലവേദന ഒഴിഞ്ഞ സമയമില്ല. രാഷ്ട്രീയ എതിരാളികളേക്കാള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നേയുള്ള വിമത നീക്കങ്ങളായിരുന്നു മുഖ്യമന്ത്രിക്ക് മുന്നില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്.

Recommended