Delhi incident: Angry mob destroyed DRP school | Oneindia Malayalam

  • 4 years ago
delhi incident: Angry mob destroyed drp school
സംഭവദിവസം കുട്ടികള്‍ക്ക് പരീക്ഷയുണ്ടായിരുന്നു. ഭാഗ്യം കൊണ്ട് അക്രമികള്‍ എത്തും മുമ്പ് ഇവര്‍ സ്‌കൂളില്‍ നിന്ന് പോയിരുന്നു. 24 മണിക്കൂറോളം സ്‌കൂള്‍ കത്തിയെരിയുകയായിരുന്നു.
#Delhi

Recommended