Virat Kohli's poor form Has Become A Worry For Team India | Oneindia Malayalam
  • 4 years ago
Virat Kohli's poor form Has Become A Worry For Team India
2020 ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ സംബന്ധിച്ച് കരിയറിലെ ഏറ്റവും മോശം വര്‍ഷങ്ങളിലൊന്നായി മാറുകയാണ്. ന്യൂസിലാന്‍ഡ് പര്യടനത്തില്‍ വീണ്ടുമൊരിക്കല്‍ കൂടി കോലി ഫ്‌ളോപ്പായി മാറിയിരിക്കുകയാണ്.അദ്ദേഹത്തിന്റെ കരിയറില്‍ ഇതിനു മുമ്പ് ഇത്തരമൊരു പ്രതിസന്ധി നേരിട്ടത് 2014ലെ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു.
#ViratKohli
Recommended