Rohit Sharma reveals Team India’s T20 World Cup plans | Oneindia Malayalam
  • 4 years ago


ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പുകള്‍ ടീമുകള്‍ ആരംഭിച്ചുകഴിഞ്ഞു. അരയും തലയും മുറുക്കി കുട്ടി ക്രിക്കറ്റിനെ വരവേല്‍ക്കാന്‍ ക്രിക്കറ്റ് ലോകം ഒരുങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് പദ്ധതികളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയും ടീമിന്റെ ഉപനായകനായ രോഹിത് ശര്‍മ.

Rohit Sharma reveals Team India’s T20 World Cup plans |
Recommended