Russian bodybuilder with 24-inch oil-injected Popeye biceps has surgery to save arms
  • 4 years ago
23കാരനായ കിറില്‍ തെരെഷിനിന് ഒരു ഓഫര്‍ ലഭിച്ചു, ഒന്നുകില്‍ മരിക്കുക, അല്ലെങ്കില്‍ കൈമുറിച്ച്‌ നീക്കുക.കൈയില്‍ ഉണ്ടാക്കിയെടുത്ത വ്യാജ മസിലുകളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ ഇത് മാത്രമാണ് മുന്നിലുള്ള പോംവഴിയെന്ന് ഡോക്ടര്‍മാര്‍ കിറിലിനെ അറിയിച്ചു.

Russian bodybuilder with 24-inch oil-injected Popeye biceps has surgery to save arms


Recommended