Messi will be playing against Brazil | Oneindia Malayalam

  • 5 years ago
Messi will be playing against Brazil
സൗദി അറേബ്യയിലെ റിയാദ് കിംഗ് സൗദ് സ്റ്റേഡിയത്തില്‍ ബ്രസീല്‍-അര്‍ജന്റീന സന്നാഹ ഫുട്‌ബോള്‍ മത്സരം ഈ മാസം 15- ന്നടക്കും. ബ്രസീലിനെ സന്നാഹ ഫുട്ബോള്‍ മത്സരത്തില്‍ നേരിടാനുള്ള അര്‍ജന്റീനാ ടീമില്‍ ലിയണല്‍ മെസ്സിയെയും സെര്‍ജിയൊ അഗ്വിരോയെയും ഉള്‍പെടുത്തിയിട്ടുണ്ട്.


Recommended