Argentina Wins Against Ecuador, Brazil Draw Against Nigeria | Oneindia Malayalam
  • 5 years ago
Argentina Wins Against Ecuador, Brazil Draw against Nigeria
രാജ്യാന്തര സൗഹൃദ ഫുട്ബോളില്‍ അര്‍ജന്റീനന്‍ യുവനിരക്ക് ഉജ്ജ്വല വിജയം. ഇന്നലെ സ്പെയിനില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ഒന്നിനെതിരേ ആറു ഗോളുകള്‍ക്ക് ഇക്വഡോറിനെയാണ് അര്‍ജന്റീനയുടെ യുവനിര തുരത്തിയത്.
#Argentina #Brazil
Recommended