Neymar wont play against Argentina due to injury | Oneindia Malayalam
  • 4 years ago
Neymar wont play against Argentina due to injury

അര്‍ജന്റീനയ്‌ക്കെതിരായ അന്താരാഷ്ട്രസൗഹൃദമല്‍സരത്തിനുള്ള ബ്രസീല്‍ ടീമില്‍നിന്ന് സൂപ്പര്‍താരം നെയ്മര്‍ പുറത്ത്. പകരം പുതുമുഖതാരങ്ങളായ ഡഗ്ലസ് ലൂയിസ്, റൊഡ്രിഗോ എന്നിവര്‍ ടീമിലിടം നേടി.
Recommended