Jasprit Bumrah joins the elite list of India's hat-trick heroes
  • 5 years ago
Jasprit Bumrah joins the elite list of India's hat-trick heroes

ലോകക്രിക്കറ്റില്‍ അത്ഭുതകരമായ പന്തേറുകൊണ്ട് വിസ്മയിപ്പിക്കുകയാണ് ഇന്ത്യന്‍ യുവതാരം ജസ്പ്രീത് ബുംറ. വെസ്റ്റിന്റീസിനെതിരായ ആദ്യ ടെസ്റ്റിന് പിന്നാലെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലും ബുംറ എതിരാളികളെ വേഗവും കൃത്യവും കൊണ്ട് ഞെട്ടിച്ചു.



Recommended