Jasprit Bumrah hat-trick: How Virat Kohli's DRS call sealed the landmark wicket for India pacer
  • 5 years ago
Jasprit Bumrah hat-trick: How Virat Kohli's DRS call sealed the landmark wicket for India pacer

വെസ്റ്റിന്‍ഡീസിനെതിരായ ജമൈക്ക ടെസ്റ്റില്‍ ഹാട്രിക് നേടിയ ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറ ചരിത്രത്തില്‍ ഇടംനേടിക്കഴിഞ്ഞു. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്ത ബൗളറായി മാറിയ ബുംറ വിന്‍ഡീസിന്റെ ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റുകളാണ് ഇതുവരെ പിഴുതെടുത്തത്.

Recommended