മഞ്ഞുമലകള്‍ക്കിടയിലെ പോരാട്ട വിജയം; Kargil Vijay Diwas 2019

  • 5 years ago
On 20th anniversary of Operation Vijay, know why and how do we celebrate the Kargil Memorial Day

കാര്‍ഗില്‍ മഞ്ഞുമലകള്‍ക്കിടയില്‍നിന്ന് പാക്കിസ്താന്‍ പട്ടാളത്തെ തുരത്തി ഇന്ത്യ വിജയക്കൊടി പാറിച്ചിട്ട് ഇന്നേക്ക് ഇരുപത് വര്‍ഷം. മൂന്ന് മാസം നീണ്ട് നിന്ന് യുദ്ധത്തിന് ശേഷം പാകിസ്താന്‍ പട്ടാളത്തെ നിയന്ത്രണ രേഖയക്ക് അപ്പുറത്തേക്ക് തുരത്തി 1999 ജൂലൈ 26 നാണ് ഇന്ത്യന്‍ സേന കാര്‍ഗില്‍ മലനിരകള്‍ തിരകെ പിടിച്ചത്.

Recommended