സ്റ്റീഫന്‍ നെടുമ്പള്ളിയാകാൻ തല അജിത്തോ? | filmibeat Malayalam

  • 5 years ago
Thala Ajith to star in Lucifer Tamil remake
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് തമിഴ് പതിപ്പൊരുങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.ലൂസിഫറിന് തമിഴ് റീമേക്ക് ഒരുങ്ങിയേക്കുമെന്ന സൂചന നല്‍കിയത് അജിത്ത് തന്നെയാണ്

Recommended