വിശ്വം കീഴടക്കിയ വിജയമായി ലൂസിഫര്‍ | filmibeat Malayalam
  • 5 years ago
Lucifer 19 th day collection report
എട്ട് ദിവസം കൊണ്ട് നൂറ് കോടി മറികടന്ന സിനിമ ഇപ്പോഴിതാ വലിയ ഉയരങ്ങള്‍ താണ്ടി കൊണ്ടിരിക്കുകയാണ്. കേരളത്തിലെ മള്‍ട്ടിപ്ലെക്‌സുകളിലും സിംഗിള്‍സുകളിലുമെല്ലാം ലൂസിഫര്‍ കോടികള്‍ വാരിക്കൂട്ടിയെന്നാണ് പുതിയ കണക്ക് വിവരങ്ങള്‍.
Recommended