Spider-Man No Way Home India box office collection Report | FilmiBeat Malayalam
  • 2 years ago
Spider-Man No Way Home India box office collection Report
ആദ്യ ദിന കളക്ഷനില്‍ തന്നെ റെക്കോഡ് നേട്ടമാണ് സ്‌പൈഡര്‍മാന്‍: നോ വേ ഹോം ഇന്ത്യയിൽ നിന്നും സ്വന്തമാക്കിയത്, കൊവിഡ് സാഹചര്യത്തില്‍ 50 ശതമാനം സീറ്റിങ്ങ് കപ്പാസിറ്റിയിലാണ് ചിത്രം വമ്പന്‍ കളക്ഷന്‍ നേടിയിരിക്കുന്നത്. ഇപ്പോഴിതാ നൂറുകോടി നേട്ടത്തിലേക്ക് സിനിമ കുതിക്കുകയാണ്,

Recommended