Reasons Why Shah Rukh Khan's Swades was a failure in Box office | Btown Talks | FilmiBeat Malayalam

  • 5 years ago
അശുതോഷ് ഗോവാരിക്കർ എഴുതി നിർമ്മിച്ച് സംവിധാനം ചെയ്ത് 2004ൽ പുറത്തിറങ്ങിയ ഇന്ത്യൻ ചലച്ചിത്രമാണ് സ്വദേശ് . ഷാരൂഖ് ഖാനും പുതുമുഖമായ ഗായത്രി ജോഷിയുമാണ് ചിത്രത്തിലഭിനയിച്ച പ്രധാന അഭിനേതാക്കൾ. ബോക്സ് ഓഫീസിൽ ചിത്രം പരാജയപ്പെട്ടെങ്കിലും നിരൂപരുടെ പ്രശംസ ലഭിച്ചു.

Recommended