പൂനെ സിറ്റി FC ടീം പിരിച്ചുവിടുന്നു | Oneindia Malayalam
  • 5 years ago
FC Pune City set to release their entire squad
ഐഎസ്എല്ലിന്റെ ഈ സീസണിലെ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ അവസാനിച്ചതിനു പിന്നാലെ പൂനെ സിറ്റി എഫ്‌സി ടീം പിരിച്ചുവിടുന്നു. ഇന്ത്യക്കാരും വിദേശികളുമടക്കം ടീമിലെ മുഴുവന്‍ കളിക്കാരെയും ഒഴിവാക്കാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം.
Recommended