Hyderabad FC to replace Pune City in Upcoming ISL | Oneindia Malayalam
  • 5 years ago
Hyderabad FC to replace Pune City in ISL
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം സീസണില്‍ പൂനെ സിറ്റിക്ക് പകരക്കാരനാവാന്‍ ഹൈദരാബാദ് എഫ്‌സി. സാമ്പത്തിക പ്രസിന്ധികള്‍ രൂക്ഷമായതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്നും പൂനെ സിറ്റി എഫ്‌സിയുടെ പിന്‍മാറ്റം
Recommended