A Jayasankar | സാംസ്കാരിക നായകന്മാർക്കെതിരെ ആഞ്ഞടിച്ച് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
  • 5 years ago
സാംസ്കാരിക നായകന്മാർക്കെതിരെ ആഞ്ഞടിച്ച് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സാംസ്കാരിക നായകന്മാർക്ക് നാവും നട്ടെല്ലുമില്ല. അവരുടെ നട്ടെല്ല് പാർട്ടി ഓഫീസിൽ പണയം വച്ചിരിക്കുകയാണ്. എന്തെങ്കിലും പ്രതികരിക്കണമെങ്കിൽ ലോക്കൽ സെക്രട്ടറി പച്ചക്കൊടി കാണിക്കണമെന്നും ജയശങ്കർ പരിഹസിക്കുന്നു
Recommended