#surendran കോൺഗ്രസിനെ പരിഹസിച്ച് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
  • 5 years ago
കോൺഗ്രസിനെ പരിഹസിച്ച് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബിജെപി കേന്ദ്ര നേതൃത്വം കൈക്കൂലി വാങ്ങിയെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പദം നേടിയെടുക്കാൻ യെദ്യൂരപ്പ ബിജെപി നേതാക്കൾക്ക് കൈക്കൂലി നൽകി എന്ന കോൺഗ്രസിൻറെ ആരോപണത്തിനെതിരെയാണ് കെ സുരേന്ദ്രന്റെ പരിഹാസം. അമിത അമിത്ഷാക്കും മോദിക്കും കൂടി എന്തെങ്കിലും നൽകാമായിരുന്നു എന്നാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. യെദ്യൂരപ്പ അവർക്ക് കൈക്കൂലി നൽകാത്തത് പിശുക്ക് കൊണ്ടാണ്. മാത്രമല്ല ജഡ്ജിമാർക്ക് 250 കോടി കൊടുക്കുകയും ചെയ്തു എന്നും കെ സുരേന്ദ്രൻ കോൺഗ്രസിനെ പരിഹസിച്ചു.
Recommended