ലോകകപ്പിലെ കിരീട ഫേവറിറ്റുകൾ ഇവർ | #WorldCup2019 | Oneindia Malayalam

  • 5 years ago
India and England standout contenders for 2019 World Cup, says Herschelle Gibbs
ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. മെയ് അവസാനത്തോടെ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ആര് കിരീടമുയര്‍ത്തുമെന്നതാണ് ക്രിക്കറ്റ് ലോകത്തെ ചൂടേറിയ ചര്‍ച്ച. ഏകദിന റാങ്കിങിലെ ആദ്യ രണ്ടു സ്ഥാനക്കാരായ ഇംഗണ്ടും ഇന്ത്യയും തന്നെയാണ് പലരുടെയും ഫേവറിറ്റ് ടീമുകള്‍. പല മുന്‍ താരങ്ങളും കിരീട സാധ്യത ഏറ്റവുമധികം കല്‍പ്പിക്കുന്നത് ഈ രണ്ടു ടീമുകള്‍ക്കുമാണ്.

Recommended