ഫ്രാന്‍സോ,ബെല്‍ജിയമോ?ഇവർ തുറുപ്പു ചീട്ടുകൾ | Oneindia Malayalam

  • 6 years ago
Players to watch out in worldcup semifinal
സെമി ഫൈനലില്‍ ബെല്‍ജിയമാണ് ഫ്രാന്‍സിന്റെ എതിരാളികളെങ്കില്‍ ഇംഗ്ലണ്ട് ക്രൊയേഷ്യയെയാണ് നേരിടുന്നത്. ഫ്രാന്‍സും ബെല്‍ജിയവും തമ്മിലുള്ള സെമി ഫൈനലില്‍ തുറുപ്പുചീട്ടുകളായി മറാന്‍ ശേഷിയുള്ള ചില താരങ്ങളുണ്ട്. മല്‍സരിവിധി തന്നെ നിര്‍ണയിക്കാന്‍ മിടുക്കുള്ള ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.
#FRABEL #WorldCup

Recommended