IPL 2018 : ഇവർ ഈ IPLലെ ദുരന്ത താരങ്ങൾ | Oneindia Malayalam

  • 6 years ago
വന്‍ പ്രതീക്ഷകളുമായെത്തി ഐപിഎല്ലില്‍ ദുരന്തമായി മാറിയ സൂപ്പര്‍ താരങ്ങളെ എല്ലാം സീസണിലും കാണാം. ടീമിന്റെ തുറുപ്പുചീട്ടാവുമെന്ന് പ്രതീക്ഷിക്കപ്പെട്ട ഇവര്‍ പിന്നീട് ടീമിനു തന്നെ ബാധ്യതയാവുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്. ഈ സീസണിലെ ഐപിഎല്ലിലും വ്യത്യസ്തമല്ല കാര്യങ്ങള്‍. കാണികളെ ആവേശത്തിലാറാടിക്കുമെന്ന പ്രതീക്ഷിക്കപ്പെട്ടിരുന്ന ചില മിന്നും താരങ്ങള്‍ ദയനീയ പ്രകടനത്തിലൂടെ ആരാധകര്‍ക്കു വെറുക്കപ്പെട്ടവരായി മാറിയിരിക്കുകയാണ്
These players has become flops in the ipl and were bought at the acution for a very high price
#IPL2018 #IPL11 #IPLFlops

Recommended