സൂപ്പര്‍താരങ്ങളെ താഴ്ത്തിക്കെട്ടി പിസി ജോർജ്ജ് | filmibeat Malayalam

  • 5 years ago
thalapathy vijay is bigger star mammootty mohanlal kerala
കേരളക്കര എല്ലാ ഭാഷക്കാരെയും അംഗീകരിയ്ക്കും. തമിഴ് നടന്മാരോട് ഒരു പ്രത്യേക താത്പര്യമാണ് കേരളജനതയ്ക്ക്. ഇളയദളപതി വിജയ്ക്കും നടന്റെ സിനിമകള്‍ക്കും ഗംഭീര സ്വീകരണമാണ് കേരളത്തില്‍ ലഭിയ്ക്കുന്നത്. ഇപ്പോള്‍ മലയാളത്തിലുള്ള സൂപ്പര്‍താരങ്ങളെക്കാള്‍ ഫാന്‍സ് ഉള്ളത് വിജയ്ക്കാണെന്ന് പൂഞ്ഞാല്‍ മണ്ഡലത്തിലെ എം എല്‍ എ ആയ പി സി ജോര്‍ജ്ജാണ് ഒരു ചാനല്‍ ചര്‍ച്ചയില്‍ കേരളത്തിലെ സൂപ്പര്‍താരങ്ങളെ താഴ്ത്തിക്കെട്ടി സംസാരിച്ചത്

Recommended