Petta Fans Response | filmibeat Malayalam
  • 5 years ago
Petta fans response from Chennai
കാത്തിരിപ്പിന് വിട. സ്റ്റൈല്‍ മന്നന്റെ ഏറ്റവും പുതിയ ചിത്രമായ പേട്ട തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണിപ്പോള്‍. സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന സിനിമയായ പേട്ട തിയേറ്ററുകളിലേക്കെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. പൊങ്കലിനോടനുബന്ധിച്ചാണ് സിനിമ റിലീസ് ചെയ്തത്.
Recommended