Search
Library
Log in
Watch fullscreen
last year

Thalapathy Vijay requests fans not to celebrate his birthday on June 22 | FilmiBeat Malayalam

Filmibeat Malayalam
Filmibeat Malayalam
Thalapathy Vijay requests fans not to celebrate his birthday on June 22
തെന്നിന്ത്യൻ സിനിമ ലോകവും ആരാധകരും വൻ ആഘോഷമാക്കുന്ന ഒരു പിറന്നാളാണ് നടൻ വിജയുടേത്. വൻ ആഘോഷമാണ് എല്ലാ പിറന്നാളിനും ആരാധകർ സംഘടിപ്പിക്കാറുള്ളത്. ഇപ്പോഴിത വിജയുടെ 45 ാം പിറന്നാൾ വന്ന് എത്തുകയാണ്. ജൂൺ 22 നാണ് വിജയുടെ പിറന്നാൾ. തമിഴ് സിനിമ ലോകം മാത്രമല്ല മലയാളി പ്രേക്ഷകരും വിജയ് യുടെ പിറന്നാൾ ആഘോഷമാക്കാറുണ്ട്.

Browse more videos

Browse more videos