കേരളത്തിന് അവഗണന,കേന്ദ്രസഹായ പട്ടികയില്‍ കേരളമില്ല | Morning News Focus | Oneindia Malayalam

  • 5 years ago
പ്രകൃതിദുരന്തം നാശം വിതച്ച 7 സംസ്ഥാനങ്ങള്‍ക്ക് 7214.03 കോടി രൂപയുടെ സാമ്ബത്തിക സഹായം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. 2018 - 19 കാലയളവില്‍ പ്രകൃതിദുരന്തങ്ങള്‍ നേരിട്ട സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രത്തിന്റെ അധിക വിഹിതമാണിത്. കേരളം പട്ടികയിലില്ല. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയാണു തുക അനുവദിക്കാന്‍ തീരുമാനിച്ചത്.

Recommended