ശനിയാഴ്ചയും പ്രതീക്ഷക്കു വകയില്ലാതായി I Kerala floods I Heavy rain Continues
  • 6 anni fa
മുരിങ്ങുർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ രണ്ട് മരണം; നിരണത്ത് 10 പേരെ കാണാനില്ല; ആലുവയിലും ചെങ്ങന്നൂരും തിരുവല്ലത്തും തിരുവനന്തപുരത്തും പേമാരി തുടരുന്നു; രക്ഷാ ദൗത്യത്തിന് വെല്ലുവിളിയായി വീണ്ടും പേമാരി; ഇടുക്കിയിൽ മഴ മാറിയതോടെ പെരിയാറിലും ചാലക്കുടി പുഴയിലും വെള്ളം കുറയുന്നു; കുട്ടനാടും പ്രളയഭീതിയിൽ തന്നെ; രക്ഷാപ്രവർത്തനം സൈന്യത്തെ ഏൽപ്പിക്കണമെന്ന ആവശ്യം സജീവമാക്കി പ്രതിപക്ഷം; പ്രധാനമന്ത്രിയുടെ സന്ദർശനം നിർണ്ണായകമാകും; പ്രളയജല ഭീഷണി വിട്ടുമാറാതെ കേരളം
Consigliato