V T Balram | സെൻകുമാർ വിഷയത്തിൽ ഇടതുപക്ഷത്തിന് രൂക്ഷമായി പരിഹസിച്ച് വിടി ബൽറാം രംഗത്ത്.

  • 5 years ago
സെൻകുമാർ വിഷയത്തിൽ ഇടതുപക്ഷത്തിന് രൂക്ഷമായി പരിഹസിച്ച് വിടി ബൽറാം രംഗത്ത്. ബിജെപിയോട് ആഭിമുഖ്യമുള്ള നാളെ യുഡിഎഫ് എങ്ങനെയാണ് ഡിജിപി ആക്കിയത് എന്ന ചോദ്യം ഇടതുപക്ഷം ഉന്നയിച്ചിരുന്നു. ഇടതുപക്ഷ എംഎൽഎയായ കണ്ണന്താനം ഇപ്പോൾ എവിടെയാണ് എന്നാണ് ബൽറാം ചോദിക്കുന്നത്.

Recommended