V T Balram | ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറിനെതിരെ കോൺഗ്രസ് എംഎൽഎ വിടി ബൽറാം

  • 5 years ago
ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറിനെതിരെ കോൺഗ്രസ് എംഎൽഎ വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മറ്റ് ആരോഗ്യ മന്ത്രിമാർ ബഹിഷ്കരിച്ച ആർഎസ്എസ് പരിപാടിയിൽ ഷൈലജ പങ്കെടുക്കാനുള്ള കാരണം വ്യക്തമാക്കണമെന്നാണ് എംഎൽഎ വിടി ബൽറാം ആവശ്യപ്പെട്ടത്. മന്ത്രി ശൈലജ പങ്കെടുക്കുന്ന ഈ പരിപാടിക്കുവരുന്ന ചിലവുകൾ സംസ്ഥാന സർക്കാർ ആണോ വഹിക്കുന്നത് എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പോസ്റ്റിലൂടെ ചോദിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിൽ ആർഎസ്എസിന്റെ ദേശീയതലത്തിലുള്ള ശാസ്ത്രവിഭാഗം വിജ്ഞാൻ ഭാരതി നടത്തുന്ന വേൾഡ് ആയുർവേദ കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ശൈലജ പങ്കെടുത്തത്.

Recommended