പൃഥ്വിയുടെ പകരക്കാരനെ കണ്ടെത്തി | Oneindia Malayalam
  • 5 years ago
India vs Cricket Australia XI Highlights: Practice match ends in draw
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പ് ഇന്ത്യ മോശമാക്കിയില്ല. സമനിലയുമായാണ് കംഗാരുപ്പടയ്ക്കു ഇന്ത്യ മുന്നറിയിപ്പ് നല്‍കിയത്. ബാറ്റിങില്‍ ഇത്തവണ തങ്ങള്‍ കസറുമെന്ന് തെളിയിക്കാനും ഇന്ത്യക്കു കഴിഞ്ഞു. ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള ഏക പരിശീലന മല്‍സരത്തില്‍ ഓസ്‌ട്രേലിയന്‍ ഇലവനുമായാണ് ഇന്ത്യ സമനില വഴങ്ങിയത്.

Recommended