വിജയ്‌ക്കൊപ്പം ലേഡിസൂപ്പർ സ്റ്റാർ | Filmibeat Malayalam

  • 6 years ago
തെരി, മെർസൽ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിനു ശേഷം വിജയ് അറ്റ്ലി കൂട്ട്കെട്ട് വീണ്ട് ഒരുമിക്കുന്നു. ചിത്രത്തിന്റെ പ്രാരംഭം പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മറ്റൊരു സൂപ്പർ ഹിറ്റിനു വേണ്ടി കാത്തിരിക്കുന്ന വിജയ് ആരാധകരെ വീണ്ടും ആവേശത്തിലാഴ്ത്തി ചിത്രവുമായി ബന്ധപ്പെട്ട് മറ്റൊരു പ്രഖ്യാപനം എത്തിയിരിക്കുകയാണ്. വിജയ് - അറ്റ്ലി ചിത്രത്തിൽ നായികയായി എത്തുന്നത് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ്

Nayanthara to reunite with Vijay 10 years after Villu in Atlee's upcoming sports drama Thalapathy 63

Recommended