Master second look out: Vijay silences people with his intense look | FilmiBeat Malayalam
  • 4 years ago
Master second look out: Vijay silences people with his intense look
തെന്നിന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇളയ ദളപതി ചിത്രമാണ് മാസ്റ്റർ. അതിഗംഭീര ലുക്കിലാണ് മാസ്റ്ററിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രഖ്യാപനം മുതൽ ഏറെ ആകാംക്ഷയോടെയായിരുന്നു ചിത്രത്തിനായി പ്രേക്ഷകർ കാത്തിരുന്നത്.
Recommended