ബിസിസിഐ അന്വേഷിക്കുന്നു | OneIndia Malayalam
  • 5 years ago
വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലില്‍ ഫോമിലുള്ള താരം മിതാലി രാജിനെ പുറത്തിരുത്തിയ വിവാദത്തെക്കുറിച്ച് ബിസിസിഐ അന്വേഷിക്കുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മിതാലിയെ ഇന്ത്യ പുറത്തിരുത്തിയിരുന്നു. മിതാലിയെ പുറത്തിരുത്തിയതിനെതിരെ താരത്തിന്റെ മാനേജര്‍ ഹര്‍മന്‍പ്രീതിനെ വിമര്‍ശിച്ചത് വിവാദങ്ങള്‍ക്കിടയാക്കുകയും ചെയ്തു.

committee of administrators to meet mithali
Recommended