ശബരിമല വിഷയത്തിൽ സർക്കാർ നിയമോപദേശം തേടുന്നു | Morning News Focus | Oneindia Malayalam

  • 6 years ago
Sabarimala news latest
ശബരിമല സ്ത്രീ പ്രവേശന വിധിയിൽ സ്റ്റേ ഇല്ലാത്തതിനാൽ സർക്കാരിനും പോലീസിനും വെല്ലുവിളി ഏറുന്നു. ഈ മണ്ഡലകാലം സംഘർഷഭരിതമാകുമോ എന്ന ആശങ്കയും സർക്കാരിനുണ്ട്. സുപ്രീംകോടതി വിധി എന്തായാലും അത് നടപ്പിലാക്കുമെന്ന നിലപാടിലാണ് സർക്കാർ. ഈ സാഹചര്യത്തിൽ നിയമോപദേശം തേടിയ ശേഷമാകും തുടർ നടപടികൾ.
#Sabarimala

Recommended