ശബരിമല വിഷയത്തിൽ സ്തംഭിച്ച് നിയമസഭ | Oneindia Malayalam

  • 6 years ago
Opposotion protest in assembly over sabarimala
ശബരിമല വിഷയം ഉയര്‍ത്തി നിയമസഭയേയും സമരഭൂമിയാക്കി മാറ്റിയിരിക്കുകയാണ് പ്രതിപക്ഷം. സഭാ സമ്മേളനം തുടങ്ങി മൂന്നാം ദിവസവും ശബരിമല തന്നെയാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന വിഷയം. കഴിഞ്ഞ ദിവസം നടന്ന നാടകീയ സംഭവങ്ങളുടെ ആവര്‍ത്തനം തന്നെയായിരുന്നു ഇന്നും സഭയില്‍ ആവര്‍ത്തിച്ചത്.

Recommended