മോഡി ചെയ്‌താൽ ആഹാ, പിണറായി ആയാൽ ഓഹോ | Morning News Focus | #Sabarimala

  • 5 years ago
sabarimala issue
ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പജ്യോതിയെ അനുകൂലിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ട 2 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പമ്ബ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍മാരായ റെജിന്‍, കോന്നി സ്റ്റേഷനിലെ രാഹുല്‍ ജി. നാഥ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്.

Recommended