മലയാളികളെ സ്നേഹിച്ച് കൊന്ന് യുഎഇ, സഹായം 700 കോടി

  • 6 years ago
UAE offers 700 crores to Kerala since the state is going through tragedy because of Kerala Floods 2018
പ്രളയക്കെടുതിയില്‍ ആടിയുലഞ്ഞ് നില്‍ക്കുന്ന സംസ്ഥാനത്തിന് സഹായഹസ്തവുമായി യുഎഇ. പ്രളയക്കെടുതി നേരിടുന്നതിന് യുഎഇ കേരളത്തിന് 700 കോടി രൂപ സഹായമായി നല്‍കും. യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ നഹ്യാന്‍ ആണ് സഹായം വാഗ്ദാനം ചെയ്തത്.
#KeralaFloods #RebuildKerala

Recommended