കേരളത്തിനുവേണ്ടി ശശി തരൂര്‍ യുഎന്‍ ആസ്ഥാനത്തേക്ക്

  • 6 years ago
Sasi Tharoor to seek UN aid for Kerala
ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ശശി തരൂരിന് അനുകൂലമായ തീരുമാനമാണ് കോടതി എടുത്തത്. സുനന്ദ പുഷ്‌കര്‍ കേസില്‍ ജാമ്യം അനുവദിക്കുന്ന വേളയില്‍ കര്‍ശന ഉപാധികള്‍ കോടതി മുന്നോട്ട് വച്ചിരുന്നു. ഇതില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ടാണ് ശശി തരൂര്‍ കോടതിയെ സമീപിച്ചത്.
#KeralaFloods #RebuildKerala

Recommended