ദുരിതാശ്വാസത്തിന് ലക്ഷം സംഭാവന നൽകി ജോയ് മാത്യു

  • 6 years ago
ഴക്കെടുതിയിൽ മുങ്ങിയ കേരളത്തിന് സഹായപ്രവാഹം തുടരുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാ-സാംസ്ക്കാരിക രംഗത്ത് നിന്നടക്കം വലിയ സംഭാവനകളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. തമിഴ്, തെലുഗ് താരങ്ങൾ കേരളത്തെ സഹായിക്കാനായി മുന്നിട്ട് ഇറങ്ങിയപ്പോൾ മലയാളത്തിലെ താരങ്ങൾക്ക് വലിയ വിമർശനം നേരിട്ടു

Recommended