സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2018, മോഹന്‍ലാല്‍ മുഖ്യാതിഥി | filmibeat Malayalam

  • 6 years ago
kerala state film awards 2018
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ആഗസ്റ്റ് എട്ടിന് വൈകിട്ട് ആറിന് നിശാഗന്ധിയില്‍ നടക്കും. മലയാള ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയല്‍ പുരസ്‌കാരവും അവാര്‍ഡുകളും മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.
#StateAwards

Recommended